23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണിച്ചാറിലെ ഉരുൾപൊട്ടൽ മേഖല: ദുരന്തനിവാരണ സമിതി സന്ദർശനം നാളെ മുതൽ ( 23/09/22)*
Kerala

കണിച്ചാറിലെ ഉരുൾപൊട്ടൽ മേഖല: ദുരന്തനിവാരണ സമിതി സന്ദർശനം നാളെ മുതൽ ( 23/09/22)*

ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, സെമിനാരിവില്ല, ഏലപ്പീടിക, കാടൻമല തുടങ്ങിയ സ്ഥലങ്ങൾ സംസ്ഥാന ദുരന്തനിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥരുടെ സംഘങ്ങൾ നാളെ മുതൽ സന്ദർശിക്കും. കണിച്ചാർ പഞ്ചായത്തധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ 23, 24, 25 തീയതികളിൽ സ്ഥലം സന്ദർശിക്കുന്നത്. ഉരുൾപൊട്ടൽ മൂലം നാശനഷ്ടമുണ്ടായ പൂളക്കുറ്റി, നെടുംപുറംചാൽ, വെള്ളറ തുടങ്ങിയ
മേഖലകളിലും സംഘം സന്ദർശിക്കും.

Related posts

ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും കൊച്ചിക്ക്‌ ഇനി ബിനാലെ ചന്തം ; കലയുടെ തുറമുഖമായി 14 ഗ്യാലറികൾ

Aswathi Kottiyoor

മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor

ക​ത്ത് വി​വാ​ദം; ഇ​നി​യും നി​ര​വ​ധി ക​ത്തു​ക​ള്‍ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍

Aswathi Kottiyoor
WordPress Image Lightbox