24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അപേക്ഷ ക്ഷണിച്ചു.*
Kerala

അപേക്ഷ ക്ഷണിച്ചു.*


2022/23 വർഷത്തിലെ പച്ചക്കറി വികസന പദ്ധതി പ്രകാരം മൺചട്ടിയിൽ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരാൾക്ക് 25 ചട്ടികളും മിശ്രിതവും പച്ചക്കറി തൈകളും ലഭിക്കും.25 മൺ ചട്ടികൾ അടങ്ങുന്ന 35 യൂണിറ്റുകളാണ് കോളയാട് കൃഷിഭവന് അനുവദിച്ചിട്ടുള്ളത്. ( 35 പേർക്ക്) കൂത്തുപറമ്പ് അഗ്രോ സർവ്വീസ് സെൻറർ മുഖേനയാണ് നിർവഹണം നടത്തുക. ഒരു ചട്ടിക്ക് ആകെ 160 രൂപ പ്രകാരം 4000 രൂപ ചിലവ് വരും.50% സബ്സിഡിയുണ്ട്.
ഒരു യൂണിറ്റിന് 2000 രൂപ ഗുണഭോക്തൃവിഹിതമായി അടക്കണം. ഇന്ന്
മുതൽ അപേക്ഷ സ്വീകരിക്കും. അപേക്ഷയോടൊപ്പം 2000 രൂപയും അടച്ച് പദ്ധതിയിൽ അംഗമാകുക.
ആദ്യം അപേക്ഷിക്കുന്ന 35 പേർക്കു മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി: 26.09.2022

Related posts

ഭോപ്പാൽ വാതകദുരന്തം: 7,844 കോടി അധിക നഷ്ടപരിഹാരം വേണമെന്ന കേന്ദ്ര ഹർജി സുപ്രീം കോടതി തള്ളി

Aswathi Kottiyoor

റ​വ​ന്യു സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ണോ​യെ​ന്ന​റി​യാ​ൻ സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യ്ക്ക്

Aswathi Kottiyoor

ഭൂമി ഏറ്റെടുക്കാൻ 2018ൽ റെയിൽവേ അനുമതി

Aswathi Kottiyoor
WordPress Image Lightbox