20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ന്യൂ​ന​പ​ക്ഷ സ്ത്രീ​ക​ൾ​ക്കു​ള്ള ഇ​മ്പി​ച്ചിബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ഒ​ക്ടോ​ബ​ർ 10 വ​രെ നീ​ട്ടി
Kerala

ന്യൂ​ന​പ​ക്ഷ സ്ത്രീ​ക​ൾ​ക്കു​ള്ള ഇ​മ്പി​ച്ചിബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ഒ​ക്ടോ​ബ​ർ 10 വ​രെ നീ​ട്ടി

മു​​​​സ്‌​​​​ലിം, ക്രി​​​​സ്ത്യ​​​​ൻ, ബു​​​​ദ്ധ, സി​​​ക്ക്, പാ​​​​ഴ്സി, ജൈ​​​​ൻ എ​​​​ന്നീ ന്യൂ​​​​ന​​​​പ​​​​ക്ഷ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ധ​​​​വ​​​​ക​​​​ൾ, വി​​​​വാ​​​​ഹ​​​​ബ​​​​ന്ധം വേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ/​​​​ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട സ്ത്രീ​​​​ക​​​​ൾ​​​​ക്കു​​​​ള്ള ‘ഇ​​​​മ്പി​​​​ച്ചിബാ​​​​വ ഭ​​​​വ​​​​ന പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ​​​​ദ്ധ​​​​തി’​​​​യി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്നു.

ശ​​​​രി​​​​യാ​​​​യ ജ​​​​ന​​​​ലു​​​​ക​​​​ൾ, വാ​​​​തി​​​​ലു​​​​ക​​​​ൾ, മേ​​​​ൽ​​​​ക്കൂ​​​​ര, ഫ്ളോ​​​​റിം​​​​ഗ്, ഫി​​​​നി​​​​ഷിം​​​​ഗ്, പ്ലം​​​​ബിം​​​​ഗ്, സാ​​​​നി​​​​ട്ടേ​​​​ഷ​​​​ൻ, ഇ​​​​ല​​​​ക്ട്രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യി​​​​ല്ലാ​​​​ത്ത വീ​​​​ടു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​ണു ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

2022-23 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ ഭൂ​​​​മി​​​​യു​​​​ടെ ക​​​​രം ഒ​​​​ടു​​​​ക്കി​​​​യ ര​​​​സീ​​​​തി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ്, റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് എ​​​​ന്നി​​​​വ​​​​യോ​​​​ടൊ​​​​പ്പം വീ​​​​ട് റി​​​​പ്പ​​​​യ​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​നും, വീ​​​​ടി​​​​ന്‍റെ വി​​​​സ്തീ​​​​ർ​​​​ണം 1200 ചതുരശ്ര അ‌ടിയിൽ കു​​​​റ​​​​വാ​​​​ണ് എ​​​​ന്ന് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും, വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ/​​​​ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ/​​​​ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രി​​​​ൽ ആ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും സാ​​​​ക്ഷ്യ​​​​പ​​​​ത്രം മ​​​​തി​​​​യാ​​​​കും.

മ​​​​റ്റു വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നോ, സ​​​​മാ​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ൽനി​​​​ന്നോ അ​​​​പേ​​​​ക്ഷ​​​​ക​​​​യ്ക്കു ഭ​​​​വ​​​​ന പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​ത്തി​​​​നും 10 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഭ​​​​വ​​​​നനി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ല്ലേ​​​​ജ് എ​​​​ക്സ്റ്റ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ/ പ​​​​ഞ്ചാ​​​​യ​​​​ത്ത് സെ​​​​ക്ര​​​​ട്ട​​​​റി/ എ​​​​ന്നി​​​​വ​​​​രി​​​​ൽ ആ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും പ​​​​ക്ക​​​​ൽനി​​​​ന്നു​​​​ള്ള​​​​ത് മ​​​​തി​​​​യാ​​​​കും. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം അ​​​​താ​​​​ത് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ക്ഷേ​​​​മ സെ​​​​ക്‌​​​​ഷ​​​​നി​​​​ൽ നേ​​​​രി​​​​ട്ടോ, ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ർ (ജ​​​​ന​​​​റ​​​​ൽ), ജി​​​​ല്ലാ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ക്ഷേ​​​​മ സെ​​​​ക്ഷ​​​​ൻ, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റേ​​​​റ്റ് എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​ത​​​​ത് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ലേ​​​ക്കു ത​​​​പാ​​​​ൽ മു​​​​ഖാ​​​​ന്തി​​​​ര​​​​മോ, അ​​​​യ​​​​യ്ക്കാം. അ​​​​പേ​​​​ക്ഷാഫാ​​​​റം www.minoritywelfare. kerala. gov.in എ​​​​ന്ന വ​​​​കു​​​​പ്പി​​​​ന്‍റെ വെ​​​​ബ്‍​സൈ​​​​റ്റി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ക്കും.

Related posts

തൃശൂർ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു ; 2023ലെ പൂരം ഏപ്രിൽ 30ന്

Aswathi Kottiyoor

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി.

Aswathi Kottiyoor
WordPress Image Lightbox