23.3 C
Iritty, IN
September 8, 2024
  • Home
  • Kerala
  • സംരംഭകത്വ പരിശീലനം*
Kerala

സംരംഭകത്വ പരിശീലനം*

*വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ്, നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റെർപ്രൈസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീയുവാക്കൾക്കാണ് പരിശീലനം. പ്രായപരിധി 50 വയസ്. തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് സ്‌റ്റൈപ്പെന്റോടെ ഒക്ടോബർ 18 മുതൽ നവംബർ നാല് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ www.kied.info ൽ ഓൺലൈനായി ഒക്ടോബർ 10നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/2550322/9605542061.

Related posts

വാഹന പ്രചരണ പ്രതിഷേധ ജാഥയും പൊതു സമ്മേളനവും സംഘടിപ്പിക്കും*

Aswathi Kottiyoor

അടക്കാത്തോട്* *കാട്ടുപന്നി സ്കൂട്ടിക്ക്* *മുൻപിൽ ചാടി സ്കൂട്ടി മറിച്ച് യുവാവിന് പരിക്ക്

Aswathi Kottiyoor

*വിശ്വനാഥന്റെ മരണം: ആത്മഹത്യക്ക് മുന്നേ സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു.*

Aswathi Kottiyoor
WordPress Image Lightbox