24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • ആശ്രയ പദ്ധതിയുടെ വിശദീകരണ യോഗവും അംഗത്വ വിതരണവും
Kerala

ആശ്രയ പദ്ധതിയുടെ വിശദീകരണ യോഗവും അംഗത്വ വിതരണവും

കണിച്ചാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയുടെ വിശദീകരണ യോഗവും അംഗത്വ വിതരണവും കണിച്ചാര്‍ വ്യാപാര ഭവനില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റ് ആക്ടിംഗ് പ്രസിഡണ്ട് പി.പ്രജിത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. സന്തോഷ് എം.എസ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ. കെ രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി എ.സുധാകരന്‍, പി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 93 ശ​ത​മാ​നം ക​ട​ന്നു

Aswathi Kottiyoor

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു; ലോകത്തിന്റെ മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

Aswathi Kottiyoor

അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്, മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് ലോ കോളേജ് പ്രിൻസിപ്പൽ

Aswathi Kottiyoor
WordPress Image Lightbox