24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പേരാവൂർ മൗണ്ട് കാർമൽ ആശ്രമത്തിൻ്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം –
Kerala

പേരാവൂർ മൗണ്ട് കാർമൽ ആശ്രമത്തിൻ്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം –

പേരാവൂർ: മൗണ്ട് കാർമൽ ആശ്രമത്തിൻ്റെ ഗ്രോട്ടോയിലുള്ള നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഗ്രോട്ടോയുടെ ഗ്ലാസ് ഡോർ തുറന്ന് കിടക്കുന്നത് കണ്ട ചിലർ ആശ്രമം അധികൃതരെ വിവരമറിയച്ചത്.

സമീപത്തെ കാർമൽ സെൻറർ, നരിതൂക്കിൽ ജ്വല്ലറി,പ്രകാശ് ജ്വല്ലറി, രശ്മി ആസ്പത്രി, എം.എസ് ഗോൾഡ് എന്നിവിടങ്ങളിൽ രാത്രി പാറാവുകാർ ഉണ്ട്.ടൗണിൽ ഗൂർഖയുടെ സേവനവുമുണ്ട്. ഇത്രയുമാളുകളെ ഇളിഭ്യരാക്കിയാണ് മോഷ്ടാവ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണവുമപഹരിച്ച് കടന്ന് കളഞ്ഞത്.

Related posts

ഭൂനികുതി വർദ്ധനവ് പിൻവലിക്കണം

Aswathi Kottiyoor

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ല; വ്യവസ്ഥ ഒഴിവാക്കാം’

പേരാവൂർ വ്യാപാരോത്സവം 2023

Aswathi Kottiyoor
WordPress Image Lightbox