23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരിട്ടി എക്സൈസ് റെയിഞ്ച്*
Kerala

ഇരിട്ടി എക്സൈസ് റെയിഞ്ച്*


ആറളം Ghs വിമുക്തിക്ലബ്, SPC യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ പുതുതലമുറയെ അണിനിരത്തിക്കൊണ്ട് സൈക്കിൾ റാലിയും ക്‌ളാസും, സംഘടിപ്പിച്ചു.
സ്റ്റുഡന്റ പോലീസ് ഓഫീസർ റീന ഫിലിപ്പ് സ്വാഗതം ചെയ്ത പരിപാടിയിൽ സിവിൽ എക്സൈസ് ഓഫീസർ സജേഷ് പികെ ലഹരിവിരുദ്ധ ക്ലാസ് നടത്തി, ഇരിട്ടി എക്സൈസ്റെയിഞ്ച് ഇൻസ്‌പെക്ടർ ശ്രീ രജിത് സി സൈക്കിൾ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു..വനിതാ
സിവിൽ എക്സൈസ് ഓഫീസർ ശരണ്യ വി ആശംസ നേർന്ന പരിപാടിയിൽ സ്റ്റുഡന്റ പോലീസ് ഓഫീസർ ശ്രീ ഷിജേഷ് ടിവി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു,എക്സൈസ് ഡ്രൈവർ കേശവൻ ടി എം,സ്കൂൾ അധ്യാപകൻ അജേഷ് പി ജി എന്നിവർ സംബന്ധിച്ചു.
88 കുട്ടികൾ പങ്കെടുത്ത റാലി
ആറളം ടൗണിൽ വലയം വെച്ച് സ്കൂളിൽ സമാപിച്ചു

Related posts

ഉല്ലാസയാത്ര ഹൃദയം കവർന്നു, ഇനി തീർത്ഥാടനം; പുത്തൻ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി.

Aswathi Kottiyoor

കേരള വനവാസി വികാസകേന്ദ്രം കണ്ണൂർ ജില്ലാ കമ്മിറ്റി കാര്യ കർതൃ സംഗമവും ഗൗരവനിധി ജില്ലാ തല ഉദ്ഘാടനവും

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox