30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ര​ധാ​ന​മ​ന്ത്രി​ക്ക് ജ​ന്മ​ദി​നാ​ശം​സ നേ​ര്‍​ന്ന് പി​ണ​റാ​യി വി​ജ​യ​നും രാ​ഹു​ല്‍ ഗാ​ന്ധി​യും
Kerala

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ജ​ന്മ​ദി​നാ​ശം​സ നേ​ര്‍​ന്ന് പി​ണ​റാ​യി വി​ജ​യ​നും രാ​ഹു​ല്‍ ഗാ​ന്ധി​യും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രും ഇ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്.

പി​യ​പ്പെ​ട്ട ന​രേ​ന്ദ്ര​മോ​ദി​ജി ഊ​ഷ്മ​ള​മാ​യ ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​രു​ന്നു എ​ന്ന് പി​ണ​റാ​യി ട്വീ​റ്റ് ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ജ​ന്മ​ദി​നാം​ശം​സ​ങ്ങ​ള്‍ നേ​രു​ന്നു എ​ന്നാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്വീ​റ്റ്.

Related posts

ഏപ്രിൽ മുതൽ എല്ലാ കോടതിയേതര സ്റ്റാമ്പിംഗ് ഇടപാടുകളും ഇ-സ്റ്റാമ്പിംഗ് മുഖേന

Aswathi Kottiyoor

ജലബജറ്റ് രൂപീകരണം; ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശിൽപശാല

Aswathi Kottiyoor

11.5 കി.മി തുരങ്കപാത, പാലങ്ങളിലൂടെ 13 കി.മി പാത: കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്.

Aswathi Kottiyoor
WordPress Image Lightbox