24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ദേശീയ വടംവലി ചാംപ്യൻഷിപ്പ് : കേരള ടീമംഗം ആദിഷകൃഷ്ണന് ഇരിട്ടി നന്മയുടെ ആദരം
Iritty

ദേശീയ വടംവലി ചാംപ്യൻഷിപ്പ് : കേരള ടീമംഗം ആദിഷകൃഷ്ണന് ഇരിട്ടി നന്മയുടെ ആദരം

ഇരിട്ടി: വടംവലി ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കേരള ടീമംഗം പടിയൂർ ആലത്തുപറമ്പ് സ്വദേശിനിയും ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ ആദിഷകൃഷ്ണനെ ഇരിട്ടി നന്മചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ആലത്തുപറമ്പിൽ വെച്ചു നടന്ന ചടങ്ങിൽ നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷനായി ഭാരവാഹികളായ കെ.സുരേശൻ , സി.കെ.ലളിത, ഹരീന്ദ്രൻ പുതുശേരി എന്നിവർ ഉപഹാരം നൽകി ആദരിച്ചു.
സന്തോഷ് കോയിറ്റി, ആർ.കെ.മിനി, എ.ആർ.സുജ, ഷെൽനതുളസി റാം,ആദിഷകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related posts

ഹെൽപ് ഡസ്കും കോൾ സെൻ്ററും

Aswathi Kottiyoor

ആറളം ഫാമിൽ ഗോത്രസാരഥി പദ്ധതിക്ക് പകരം കെ എസ് ആർ ടി സിയുടെ ഗ്രാമവണ്ടി പദ്ധതി

Aswathi Kottiyoor

മലയോര മേഖലയിൽ കൂട്ട ആന്റിജൻ – ആർ.ടി.പി.സി.ആർ. പരിശോധനകൾ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox