24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വാണിയപ്പാറത്തട്ടിൽ തീപിടിത്തം- ചായക്കടയും ബേക്കറിയും കത്തി നശിച്ചു
Iritty

വാണിയപ്പാറത്തട്ടിൽ തീപിടിത്തം- ചായക്കടയും ബേക്കറിയും കത്തി നശിച്ചു

ഇരിട്ടി: അയ്യൻകുന്നിലെ വാണിയപ്പാറതട്ടിൽ തിപിടിത്തം. ചിറമ്മൽ ജഗദീഷ് നടത്തുന്ന ചായക്കടയും ബേക്കറിയും കത്തിനശിച്ചു. ഫ്രിജിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക സൂചന. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും പൊലിസും നാട്ടുകാരും ചേർന്ന് തീ അണച്ചു .രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഒന്നര ല്ഷത്തിലധികം രൂപ നാശനഷ്ടം കണക്കാക്കുന്നു.അയ്യൻകുന്ന് പഞ്ചായത്ത് അംഗം സീമ സനോജ്, ഉണ്ണി മിശിഖാ പള്ളി വികാരി ഫാ. ബിജു തേ ലക്കാട്ട് എന്നിവർ സ്ഥത്തെത്തി.

Related posts

ആറു മാസമായി വേതനമില്ല ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

Aswathi Kottiyoor

ഒരു വർഷം പിന്നിട്ടിട്ടും ഇടിഞ്ഞുതാഴ്ന്ന റോഡ് നന്നാക്കാൻ നടപടിയില്ല

Aswathi Kottiyoor

പോഷൺ അഭിയാൻ – വിദ്യാർത്ഥികൾക്ക് പപ്പായ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox