24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹരിതടൂറിസം സെമിനാർ 27 ന് സംഘാടക സമിതി യോഗം ചേർന്നു.
Kerala

ഹരിതടൂറിസം സെമിനാർ 27 ന് സംഘാടക സമിതി യോഗം ചേർന്നു.

കേളകം: ടൂറിസത്തിന്റെ വിവിധ സാധ്യതകൾ പരിചയ പെടുത്തുന്നതിനായി ഹരിതകേരള മിഷന്റെ സഹായത്തോടെ കേളകം പഞ്ചായത്ത് നേതൃത്വത്തിൽ 27 ന് ഹരിതടൂറിസം സെമിനാർ നടത്തും.
കേളകം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പ്രസ്ക്ലബ്ബിന്റെയും സഹകരണത്തിൽ രൂപീകരിച്ച സംഘാടക സമിതി യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, സ്ഥിരം സമിതി അധ്യക്ഷരായ തോമസ് പുളിക്കകണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്ത് സെക്രട്ടറി കെ വിനോദ്, അംഗങ്ങളായ ജോണി പാമ്പാടിയിൽ,ബിജു പെരുമത്തറ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഡിജിറ്റൽ സയൻസ് പാർക്കിന്‌ നാളെ കല്ലിടും ; മൂന്നാംതലമുറയിൽ രാജ്യത്ത്‌ ആദ്യത്തേത്‌

Aswathi Kottiyoor

മിൽമ കാലിത്തീറ്റ വില മലബാറിൽ കൂടില്ല; കൂട്ടിയത് സബ്‌സിഡിയായി നൽകും

Aswathi Kottiyoor

പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്…………..

Aswathi Kottiyoor
WordPress Image Lightbox