27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കീം ഇനിമുതൽ ഓൺലൈനിൽ: ഉത്തരവിറങ്ങി
Kerala

കീം ഇനിമുതൽ ഓൺലൈനിൽ: ഉത്തരവിറങ്ങി

എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്തും. അടുത്ത വർഷം (2023–-24)മുതൽ ഇത്‌ പ്രാബല്ല്യത്തിൽ വരും. ഇതു സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവ്‌ പുറത്തിറങ്ങി. പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച ശുപാർശ വിശദമായ പരിഗശാധിച്ച ശേഷമാണ്‌ സർക്കാർ തീരുമാനം.

Related posts

തീവണ്ടികൾ ഭാഗികമായി റദ്ദാക്കി*

Aswathi Kottiyoor

പിടിവിട്ട് പണപ്പെരുപ്പം ; റിപ്പോർട്ട്‌ നൽകാൻ ആർബിഐ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox