27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചാവക്കാട് ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു
Kerala

ചാവക്കാട് ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു

ചാവക്കാട് പുന്നയൂര്‍ക്കുളത്തിനടുത്ത് അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി(45) എന്നിവരാണ് മരിച്ചത്

അകലാട് സ്‌കൂളിന് സമീപമാണ് അപകടം. അപകടത്തെ തുടര്‍ന്ന് ട്രൈലർ ലോറിയുടെ ഡ്രൈവര്‍ കടന്നുകളഞ്ഞു.മലപ്പുറത്തുനിന്നും ചാവക്കാട്ടേക്ക് പോകുകയായിരുന്നു ലോറി. ഭാരമേറിയ ഷീറ്റുകൾ മുഴുവനും റോഡിൽ വീണു. മതിയായ സുരക്ഷയില്ലാതെയാണ് ഷീറ്റുകൾ കൊണ്ടുവന്നത്. ലോറിക്ക് അരികിലൂടെ സ്കുട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ഷീറ്റുകൾ വീണത്.

Related posts

കേരളത്തിലേക്കുള്ള 16 ട്രെയിനുകൾക്ക് പുതിയ കോച്ച്

Aswathi Kottiyoor

വർക് ഇൻ ഹെൽത്ത് ജർമനി’ ; ഒഡെപെക് മുഖേന ജര്‍മനിയില്‍ നഴ്‌സാകാം

Aswathi Kottiyoor

തീരദേശ പാത വികസനത്തിനുള്ള പുനരധിവാസ പാക്കേജ് ഇന്ത്യയില്‍ ഏറ്റവും മികച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox