23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം*
Kerala

ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം*

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ (ആർ.ആർ.എഫ്.) പ്രവർത്തനത്തിനായി പേരാവൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള ആക്ടിവിറ്റി ഗ്രൂപ്പുകളുടെ അപേക്ഷ ക്ഷണിച്ചു. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18-നും 50-നുമിടയിൽ.അപേക്ഷകൾ സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് പേരാവൂർ 670673 എന്ന വിലാസത്തിൽ ഈ മാസം 20-നകം ലഭിക്കണം. ഫോൺ 0490 2444416, 2444116.

Related posts

സ്ഥിരം സർവീസ്‌ നാളെ മുതൽ; രണ്ടാം വന്ദേഭാരത് യാത്ര തുടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

വിണ്ണുലച്ച വെള്ളിടി: കരിപ്പൂർ വിമാനാപകടത്തിന്‌ നാളെ മൂന്നാണ്ട്‌

Aswathi Kottiyoor
WordPress Image Lightbox