• Home
  • Kerala
  • ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു –
Kerala

ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു –

കണ്ണൂര്‍: ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ. പശുവിന്‍റെ ശരീരത്തില്‍ കടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടില്ല.പേ വിഷബാധയുള്ള പട്ടിയുടെ നഖം കൊണ്ടുള്ള പോറല്‍ ഏറ്റാല്‍ പോലും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിനെ കൊല്ലും.

Related posts

അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്‌മാൻ

Aswathi Kottiyoor

ട്രെയിൻ സമയത്തിൽ മാറ്റം

Aswathi Kottiyoor

വാർഷിക സമ്മേളനവും ഓഫീ സ് ഉദ്ഘാടനവും നാളെ*

Aswathi Kottiyoor
WordPress Image Lightbox