24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തെരുവുനായ ശല്യം: തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗം 14ന്
Kerala

തെരുവുനായ ശല്യം: തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗം 14ന്

വര്‍ധിച്ച് വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികളുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സെപ്റ്റംബര്‍ 14ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേരും. തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ ജില്ലയിലെ ഡോഗ് ലവേര്‍സ് സംഘടന ഭാരവാഹികളുടെ യോഗം സെപ്റ്റംബര്‍ 13ന് ഉച്ചക്ക് 3.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും.

Related posts

പ്ലസ് വൺ ; ആവശ്യമെങ്കിൽ എയ്‌ഡഡ് സ്‌കൂളുകളിലും അധിക ബാച്ച്‌: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 28O കോടി കർഷകർക്ക് ഇന്ന് മുതൽ

Aswathi Kottiyoor
WordPress Image Lightbox