24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പണമടങ്ങിയ തുണിക്കെട്ടും രണ്ട് സ്കൂ ഡ്രൈവറും കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
Iritty

പണമടങ്ങിയ തുണിക്കെട്ടും രണ്ട് സ്കൂ ഡ്രൈവറും കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഇരിട്ടി.പണമടങ്ങിയ തുണിക്കെട്ടും രണ്ട് സ്കൂ ഡ്രൈവറും കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി ഇരിട്ടി നേരമ്പോക്ക് റോഡിൽ പൂവളപ്പിൽ ഹോംസ്റ്റേ എന്ന സ്ഥാപനത്തിന്റെ മുറ്റത്താണ് ഇവ കണ്ടെത്തിയത് കളവു പോയതാണെന്ന് സംശയിക്കുന്നു പോലീസ് സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു

Related posts

ലോക ബാങ്ക് സഹായത്തോടെ ഇരിട്ടി നഗരസഭയിൽ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്;പ്രാഥമിക നടപടി തുടങ്ങി

Aswathi Kottiyoor

സ്‌കൂട്ടര്‍ റോഡില്‍ തെന്നിവീണു: വീട്ടമ്മ മരണപ്പെട്ടു

Aswathi Kottiyoor

കടുവാപ്പേടി ഒഴിയുന്നില്ല മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox