24.4 C
Iritty, IN
October 4, 2024
  • Home
  • Delhi
  • എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയിൽ ഞായറാഴ്ച ദുഃഖാചരണം
Delhi Kerala

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയിൽ ഞായറാഴ്ച ദുഃഖാചരണം

അന്തരിച്ച ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരുദിവസത്തെ ദുഃഖാചരണം.

ഈ മാസം 11നാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്ത്തികെട്ടും. അന്ന് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വീ​ണ്ടും രാ​ത്രി​കാ​ല ക​ർ​ഫ്യു നി​ല​വി​ൽ വ​രും.

Aswathi Kottiyoor

വിസ്മയ കേസ്: പ്രതി സഹതാപം അർഹിക്കുന്നില്ലെന്ന് സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox