24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ന് ചതയം, ശിവഗിരിയില്‍ വിപുലമായ പരിപാടികള്‍, ചെമ്പഴന്തിയിലെ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala

ഇന്ന് ചതയം, ശിവഗിരിയില്‍ വിപുലമായ പരിപാടികള്‍, ചെമ്പഴന്തിയിലെ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ന് ചതയം. ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ പരിപാടികൾ. ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.

Related posts

ബിഷപ് ഡോ.ഫ്രാങ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

Aswathi Kottiyoor

കെഎസ്‌എഫ്‌ഡിസി തിയറ്ററുകൾ ഒരുങ്ങി ; 25ന്‌ പ്രദർശനം തുടങ്ങും

Aswathi Kottiyoor

സർവകലാശാല ബിൽ ഒരാഴ്‌ചയ്‌ക്കകം ഗവർണർക്ക്‌ അയക്കും ; ഭേദഗതികൾ സഭ അംഗീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox