22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിടുംപൊയിൽ-മാനന്തവാടി റോഡിൽ മരം വീണ് ഗതാഗത തടസ്സം –
Kerala

നിടുംപൊയിൽ-മാനന്തവാടി റോഡിൽ മരം വീണ് ഗതാഗത തടസ്സം –

നിടുംപൊയിൽ:28-ാം മൈലിനു സമീപം നിടുംപൊയിൽ-മാനന്തവാടി റോഡിൽമരം വീണ് ഗതാഗതം തടസപ്പെട്ടു.മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.

Related posts

കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ

Aswathi Kottiyoor

മട്ടന്നൂരിലെ റവന്യൂ ടവർ നിർമ്മാണം പുരോഗമിക്കുന്നു

Aswathi Kottiyoor

ദാമൺ ഗാൽഗുതിന് ബുക്കർ പുരസ്‌കാരം .

Aswathi Kottiyoor
WordPress Image Lightbox