• Home
  • Iritty
  • വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
Iritty

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

*അങ്ങാടിക്കടവ് കഞ്ഞിപാറ കുണ്ടൂർ പുഴയിൽ 10 -ാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു.ചിറ്റൂർവീട്ടിൽ തോമസ് – ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിനാണ് (15) മരിച്ചത്.കുളിക്കുന്നതിനിടെയാണ് അപകടം*.
നാട്ടുകാർ ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഴയിൽ കുളിക്കുന്നതിനിടെയാണ് ജസ്റ്റിൻ അപകടത്തിൽപ്പെട്ടത്.

Related posts

കരിന്തളം – വയനാട് 400 കെ വി ലൈൻ ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി നഷ്ടപരിഹാരം നൽകണം

Aswathi Kottiyoor

കീഴൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയായി

Aswathi Kottiyoor

വ്യാപാരിയുടെ ആശ്രിതർക്ക് യു.എം.സി പേരാവൂർ യൂണിറ്റ് ധനസഹായം നല്കി –

Aswathi Kottiyoor
WordPress Image Lightbox