24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എം.​ബി. രാ​ജേ​ഷി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച
Kerala

എം.​ബി. രാ​ജേ​ഷി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച

നി​യ​മ സ​ഭാ സ്പീ​ക്ക​ര്‍ സ്ഥാ​നം രാ​ജി​വെ​ച്ച എം.​ബി രാ​ജേ​ഷ് ചൊ​വ്വാ​ഴ്ച മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് രാ​വി​ലെ 11ന് ​രാ​ജ്ഭ​വ​നി​ല്‍ ന​ട​ക്കും.

വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ലും എം.​വി ഗോ​വി​ന്ദ​ന്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ത​ദ്ദേ​ശം, എ​ക്സൈ​സ് വ​കു​പ്പു​ക​ള്‍ ത​ന്നെ രാ​ജേ​ഷി​ന് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. നേ​ര​ത്തെ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് എം.​വി ഗോ​വി​ന്ദ​ന്‍ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

രാ​ജേ​ഷ് രാ​ജി​വെ​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 12ന് ​ന​ട​ക്കും.​ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കും.

ഭൂ​രി​പ​ക്ഷ​മു​റ​പ്പാ​യ​തി​നാ​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​എ​ന്‍ ഷം​സീ​ര്‍ പു​തി​യ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​കും. സ്പീ​ക്ക​ര്‍ സ്ഥാ​നാ​ഥി​യെ നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

Related posts

പൊളിക്കൽ നയം: സംസ്ഥാനത്തിനു കേന്ദ്ര സഹായം 150 കോടി

Aswathi Kottiyoor

കടക്കെണി: 2 വർഷത്തിനിടെ രാജ്യത്ത് 10,897 കർഷക ആത്മഹത്യ

Aswathi Kottiyoor

കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox