23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
Kerala

സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കേളകം പാലിയേറ്റിവ് കെയർ ഫൗണ്ടേഷൻ, കേളകം, തണൽ ചാരിറ്റബിൾ ട്രസ്റ്റ് വടകര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ലയൺസ് ഇന്റർനാഷണൽ കേളകം, കേളകം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ
സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടന്നു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.എം രമണൻ അദ്ധ്യക്ഷനായി. കെ.പി.റോയി , അബ്ദുൽ സത്താർ (തണൽ ചാരിറ്റബിൾ ട്രസ്റ്റ് ) ജോണി പാമ്പാടി (പഞ്ചായത്ത് മെമ്പർ ), ഡിബിൻ. സി. ബെന്നി (ലയൺസ് ഇന്റർനാഷണൽ , കേളകം) , ജീ മോൾ എന്നിവർ സംസാരിച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

അഞ്ചുവർഷമായി തെങ്ങുകൃഷിക്കാർക്കു സഹായം നൽകാൻ കഴിയാതെ നാളികേര വികസന ബോർഡ്

Aswathi Kottiyoor

റബര്‍ സബ്സിഡി 200 രൂപയാക്കണം: ജോസ് കെ.മാണി

Aswathi Kottiyoor
WordPress Image Lightbox