24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
Peravoor

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ലാസുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളെ ഉള്‍പ്പെടുത്തി 3 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കള മത്സരവും നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കായിക മത്സരങ്ങളും നടന്നു. ഓണാഘോഷ പരിപാടികള്‍ക്ക് പ്രധാനാധ്യാപിക മിനി, മാനേജര്‍ ജെ ദേവാസ്, അരവിന്ദാക്ഷന്‍, ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….

Aswathi Kottiyoor

മണത്തണയില്‍ ഉപവാസ സമരം

Aswathi Kottiyoor

സ്മിതാ ജയമോഹൻ പേരാവൂരിൽ ബി ജെ പി സ്ഥാനാർഥി ………..

Aswathi Kottiyoor
WordPress Image Lightbox