21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഗ​താ​ഗ​തസൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര പി​ന്തു​ണ വേ​ണം: മു​ഖ്യ​മ​ന്ത്രി
Kerala

ഗ​താ​ഗ​തസൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര പി​ന്തു​ണ വേ​ണം: മു​ഖ്യ​മ​ന്ത്രി

​​​താ​​​ഗ​​​ത സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ളം ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ വേ​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ​​​യും വി​​​വി​​​ധ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ പി​​​ന്തു​​​ണ​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ന്ദി​​​യ​​​ര്‍​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ന്ദ്ര​​​ത ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​ണ്. ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും ഹൈ​​​ഡ്ര​​​ജ​​​ന്‍ ഇ​​​ന്ധ​​​ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കു​​​ന്ന​​​തോ​​​ടൊ​​​പ്പം വാ​​​ട്ട​​​ര്‍, റെ​​​യി​​​ല്‍, എ​​​യ​​​ര്‍​വെ​​​യ്‌​​​സ് എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ബ​​​ദ​​​ല്‍ ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സ​​​ര്‍​ക്കാ​​​ര്‍ വി​​​ക​​​സി​​​പ്പി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

കോ​​​വ​​​ളം ബേ​​​ക്ക​​​ല്‍ ജ​​​ല​​​പാ​​​ത പ​​​ദ്ധ​​​തി അ​​​തി​​​വേ​​​ഗം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ ദ്വീ​​​പു​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന വാ​​​ട്ട​​​ര്‍ മെ​​​ട്രോ പ​​​ദ്ധ​​​തി​​​യും വേ​​​ഗ​​​ത്തി​​​ല്‍ മു​​​ന്നേ​​​റു​​​ന്നു​​​ണ്ട്. ദേ​​​ശീ​​​യ​​​പാ​​​ത 66 ന്‍റെ വീ​​​തി​​​കൂ​​​ട്ട​​​ല്‍ അ​​​തി​​​വേ​​​ഗം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഗ​​​താ​​​ഗ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ളം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി നി​​​ര്‍​ദേ​​​ശ​​​ത്തി​​​ന് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

മൃഗസംരക്ഷണ മേഖലയിലെ മികവിന് പുരസ്‌കാരങ്ങൾ

Aswathi Kottiyoor

കേരളത്തിലെ മുഴുവൻ പശുക്കളുടെയും ഇൻഷ്വറൻസ് സാധ്യമാക്കുന്ന സമഗ്ര ഇൻഷുറൻസ്, വാക്സിൻ പദ്ധതി; കേന്ദ്രം എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ചു; മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

2032ലെ ഒളിമ്പിക്‌സ് ബ്രിസ്‌ബേനില്‍; മത്സരം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് 32 വര്‍ഷങ്ങള്‍ക്ക് ശേഷം

Aswathi Kottiyoor
WordPress Image Lightbox