27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌​കൂ​ള്‍ ബ​സി​ല്‍ നി​ന്നും എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​നി തെ​റി​ച്ചു​വീ​ണു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​ഴി​ര​യ്ക്ക്
Kerala

സ്‌​കൂ​ള്‍ ബ​സി​ല്‍ നി​ന്നും എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​നി തെ​റി​ച്ചു​വീ​ണു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​ഴി​ര​യ്ക്ക്

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ള്‍ ബ​സി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ വി​ദ്യാ​ര്‍​ഥി​നി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സ്‌​കൂ​ള്‍ ബ​സി​ന്‍റെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ലൂ​ടെ​യാ​ണ് കു​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​ത്. ആ​ലു​വ സ്വ​ദേ​ശി യൂ​സ​ഫി​ന്‍റെ മ​ക​ള്‍ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി ഫൈ​സ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

റോ​ഡി​ലേ​ക്ക് തെ​റി​ച്ച വീ​ണ കു​ട്ടി​യെ ക​ണ്ട് പു​റ​കെ വ​ന്ന ബ​സ് ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ട്ട​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി, ആ​ലു​വ വ​ഴു​ങ്ങാ​ട്ടു​ശ്ശേ​രി അ​ല്‍​ഹി​ന്ദ് സ്‌​കൂ​ളി​ന്‍റെ ബ​സി​ല്‍ നി​ന്നാ​ണ് കു​ട്ടി പു​റ​ത്തേ​ക്ക് വീ​ണ​ത്.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കൈ​കാ​ണി​ച്ച് പു​റ​കേ വ​ന്ന വാ​ഹ​ന​ങ്ങ​ളെ നി​ര്‍​ത്തി​ച്ച​തി​നാ​ലു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ നി​ന്നും കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്.

Related posts

ചൂട് കൂടുന്നു: ജാ​ഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Aswathi Kottiyoor

ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ് 170 അറസ്റ്റ് 368 പേര്‍ കരുതല്‍ തടങ്കലില്‍

Aswathi Kottiyoor

ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ൽ തി​ള​ങ്ങി മ​ല​യാ​ളം; അ​യ്യ​പ്പ​നും കോ​ശി​ക്കും നാ​ല് അ​വാ​ർ​ഡ്

Aswathi Kottiyoor
WordPress Image Lightbox