22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അദാലത്തിൽ 206 പരാതികൾ തീർപ്പാക്കി
Kerala

അദാലത്തിൽ 206 പരാതികൾ തീർപ്പാക്കി

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 321 പരാതികൾ പരിഗണിക്കുകയും അവയിൽ 206 എണ്ണം തീർപ്പാക്കുകയും ചെയ്തു. മൂന്നു കേസുകളിൽ കമ്മീഷൻ സ്ഥലം സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. പുതുതായി അഞ്ചു പരാതികൾ ലഭിച്ചു. കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി, മെമ്പർമാരായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവരാണു കേസുകൾ പരിഗണിച്ചത്.

Related posts

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാർ കൂടി.

Aswathi Kottiyoor

നി​രാ​ലം​ബ​രോ​ടു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​നം മാ​റ്റ​ണം : എ​കെ​സി​സി

Aswathi Kottiyoor
WordPress Image Lightbox