22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • ഇറച്ചി കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് ​ഗുജറാത്ത് ​ഹൈക്കോടതി
Kerala

ഇറച്ചി കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് ​ഗുജറാത്ത് ​ഹൈക്കോടതി

ഒന്നുരണ്ട് ​ദിവസം ഇറച്ചി കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന വിചിത്ര നിര്‍ദേശവുമായി ​ഗുജറാത്ത് ഹൈക്കോടതി. ജൈന മതക്കാരുടെ പര്യുഷാന്‍ ഉത്സവത്തോട്‌ അനുബന്ധിച്ച് ആ​ഗസ്ത് 24 മുതല്‍ 31 വരെയും സെപ്തംബര്‍ നാലുമുതല്‍ ഒമ്പതുവരെയും ന​ഗരത്തിലെ ഒരേയൊരു അറവുശാല പൂട്ടിയിടാനുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹ​ര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

ഒന്നോ രണ്ടോ ​ദിവസം മാംസാഹാരം കഴിക്കുന്നതില്‍ സ്വയംനിയന്ത്രണം ഏര്‍പ്പെടുത്താമെന്നായിരുന്നു ജസ്റ്റിസ് സന്ദീപ് ഭട്ട് അറിയിച്ചത്. ഇഷ്ട‌‌ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന കോര്‍പറേഷന്റെ ഉത്തരവിനെതിരെ കുല്‍ഹിന്ദ് ജാമിയത്ത് അല്‍ ഖുറേഷ് കര്‍മസമിതിയാണ് ​ഹര്‍ജി നല്‍കിയത്.

Related posts

സഹോദയ നോർത്ത് കേരള വോളിബോൾ 2022-23 ന് തുടക്കമായി

Aswathi Kottiyoor

പ്രശസ്ത നടി ചിത്ര അന്തരിച്ചു.

Aswathi Kottiyoor

245 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്ര നേട്ടമെന്ന് മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox