24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; ​ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി
Kerala

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; ​ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി.

Related posts

കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം.

Aswathi Kottiyoor

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

Aswathi Kottiyoor

പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്.

Aswathi Kottiyoor
WordPress Image Lightbox