24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നു
Kerala

സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

രാജ്യത്തെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. വാട്ട്‌സ്ആപ്പ്, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളുടെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് നിയന്ത്രിക്കുന്നതിൽ ടെലികോം വകുപ്പ് ട്രായ്‌യുടെ നിർദ്ദേശം തേടിയിട്ടുണ്ട്.ഇൻറർനെറ്റ് കോളിംഗ് സംബന്ധിച്ച 2008 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശ കഴിഞ്ഞ ആഴ്ച ടെലികോം വകുപ്പ് (DoT) അവലോകനത്തിനായി വീണ്ടും അയച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ ആവിർഭാവത്തിനിടയിൽ ഉണ്ടായ സാങ്കേതിക പരിതസ്ഥിതിക മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു സമഗ്ര നിർദ്ദേശം നൽകണമെന്നാണ് സെക്ടർ റെഗുലേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ

Aswathi Kottiyoor

ദേശീയ ഗെയിംസ്: കേരള വോളി ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം

Aswathi Kottiyoor

ബ​​ഫ​​ര്‍ സോ​​ണ്‍: റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും

Aswathi Kottiyoor
WordPress Image Lightbox