25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും
Kerala

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത.അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

Related posts

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല ടി​ക്കാ​റാം മീ​ണ​യ്ക്ക്

Aswathi Kottiyoor

ചൈനയിലെ വന്‍മതിലിന്റെ വലിപ്പത്തെയും മറികടന്ന് ലോകത്തിലെ ഇ-മാലിന്യക്കൂമ്പാരം.

Aswathi Kottiyoor

നീല, വെള്ള കാർഡുകാർക്ക് 10 കിലോ സ്പെഷൽ അരി.*

Aswathi Kottiyoor
WordPress Image Lightbox