23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പോലീസിന്റെ പരാതി പരിഹാര അദാലത്ത്
Kerala

പോലീസിന്റെ പരാതി പരിഹാര അദാലത്ത്


ഇരിട്ടി: ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എസ് സി ,എസ് ടി കോളനികളിലുള്ളവര്‍ക്കായി പോലീസിന്റെ പരാതി പരിഹാര അദാലത്ത് നടത്തി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കുന്നോത്ത് കേളന്‍ പീടിക കോളനിയിലാണ് അദാലത്ത് നടന്നത്. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഹമീദ്, പായം പഞ്ചായത്ത് അംഗം ഷൈജന്‍ ജേക്കബ്, ഇരിട്ടി സി ഐ കെ. ജെ. ബിനോയി, പ്രിന്‍സിപ്പള്‍ എസ് ഐ എം. പി. ഷാജി, ഷിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ഭാര്യമാർക്കു തുല്യ പരിഗണന നൽകുന്നില്ലെങ്കിൽ വിവാഹമോചനമാകാം.

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

അഗസ്ത്യാർകൂടം ട്രക്കിങ് ബുക്കിങ് തുടങ്ങുന്നു; എങ്ങനെ ചെയ്യാം? ആർക്കൊക്കെ പോകാം? വിവരങ്ങളിതാ.

Aswathi Kottiyoor
WordPress Image Lightbox