Uncategorized

ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

കല്ലിന് 8 രൂപ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ചെങ്കൽ ക്വാറി ഉടമകൾ പിന്മാറി
ചെങ്കൽ ക്വാറിയിൽ 2.50 പൈസയും ലോറിക്ക് 7 കിലോമീറ്ററിനുള്ളിൽ ഒരു രൂപയും വർദ്ധിപ്പിക്കാൻ തീരുമാനം

ചെങ്കൽ വ്യവസായ ഉല്‌പാദക ഉടമസ്ഥ സംഘവും യുവജന സംഘടനാ പ്രതിനിധികളും തമ്മിൽ കണ്ണൂരിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം
ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button