24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേളകം തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു
Kerala

കേളകം തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

കേളകം: ഇരട്ടത്തോട് തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. പേരാവൂര്‍ അഗ്‌നിശമന സേനാ അംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗളും ചേര്‍ന്നാണ് ബാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഇരിട്ടി തഹസില്‍ദാറും കൊട്ടിയൂര്‍ വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

പാവപ്പെട്ടവർക്ക്‌ ഗുണമേന്മയുള്ള ജീവിതം: മന്ത്രി എം വി ഗോവിന്ദൻ……..

Aswathi Kottiyoor

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി

Aswathi Kottiyoor

ജൽജീവൻ മിഷൻ: 1,36,868 കണക്ഷനുകൾ നൽകി

Aswathi Kottiyoor
WordPress Image Lightbox