30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൂലമറ്റത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 5 പേർ ഒലിച്ചുപോയി ; 2 മൃതദേഹം കണ്ടെടുത്തു
Kerala

മൂലമറ്റത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 5 പേർ ഒലിച്ചുപോയി ; 2 മൃതദേഹം കണ്ടെടുത്തു

മൂലമറ്റത്തിനടുത്തു കാഞ്ഞാറിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 5 പേർ ഒലിച്ചുപോയി. കാഞ്ഞാർ സംഗമം മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾ പൊട്ടിയത്.
ചിറ്റടിചാലിൽ സോമൻ, ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ മകൻ ആദിദേവ(നാല് ),സോമന്റെ അമ്മ തങ്കമ്മ എന്നിവരെയാണ് ഉരുളെടുത്തത്. ഇതിൽ തങ്കമ്മയുടെയും ആദിദേവിന്റെയും മൃതദേഹം കണ്ടെത്തി.

തിങ്കൾ പുലർച്ചെ നാലോടെയാണ് സംഭവം. നാലുപേർക്കായി ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. കനത്ത മഴവെള്ളപാച്ചിലിൽ സോമന്റെ വീട് പൂർണമായും തകർന്നു.

Related posts

ആധുനിക സൗകര്യങ്ങളോടെ പുത്തൻ 131 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ

Aswathi Kottiyoor

പിന്നാക്ക സ്‌കോളർഷിപ്‌ പുനഃസ്ഥാപിക്കാൻ കേരളം നടപടി തുടങ്ങി

Aswathi Kottiyoor

കോവാക്സിന്‍ കുട്ടികള്‍ക്കും; യുഎസ്സില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്.

Aswathi Kottiyoor
WordPress Image Lightbox