23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ
Kerala

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ മു​​​ട​​​ങ്ങി​​​യ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം നാ​​​ളെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. ജൂ​​​ണ്‍ 30ന് ​​​പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു.

2023 ജൂ​​​ണ്‍ വ​​​രെ കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് ഉ​​​ത്ത​​​വി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി നാ​​​ളെ​​​മു​​​ത​​​ൽ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related posts

കെ-​സ്വി​ഫ്റ്റി​ന്‍റെ പ​കു​തി​യോ​ളം ബ​സു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

Aswathi Kottiyoor

ഏറ്റെടുക്കാൻ ആരുമില്ല ; 8 പേരെ സർക്കാർ പുനരധിവസിപ്പിച്ചു

Aswathi Kottiyoor

വന്യജീവി വാരാഘോഷത്തിന് ഇന്ന് (02.10.2021) തുടക്കമാകും

Aswathi Kottiyoor
WordPress Image Lightbox