24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിതുര താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി
Kerala

വിതുര താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി

വിതുര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി. മുൻകൂട്ടിയറിയിക്കാതെ നടത്തിയ സന്ദർശനത്തിൽ ആശുപത്രി ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related posts

ഷാ​രോ​ണ്‍ കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ ജീവനൊടുക്കാൻ ശ്ര​മി​ച്ചു; ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി

Aswathi Kottiyoor

കൊ​ള​ക്കാ​ട് റൂട്ടിൽ കെഎസ്ആർടിസി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

Aswathi Kottiyoor

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

Aswathi Kottiyoor
WordPress Image Lightbox