24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • നാ​യ​ക​ളി​ൽനി​ന്നു ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കും
Kerala

നാ​യ​ക​ളി​ൽനി​ന്നു ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കും

സം​​​സ്ഥാ​​​ന​​​ത്ത് നാ​​​യ​​​ക​​​ളി​​​ൽ നി​​​ന്നും ക​​​ടി​​​യേ​​​റ്റ് ഈ ​​​വ​​​ർ​​​ഷം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

പേ​​​വി​​​ഷ​​​ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ അ​​​ക​​​റ്റു​​​ന്ന​​​തി​​​ന് ഓ​​​രോ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചും ശാ​​​സ്ത്രീ​​​യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. വി​​​ദ​​​ഗ്ധ സ​​​മി​​​തി ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് ര​​​ണ്ടാ​​​ഴ്ച്ച​​​യ്ക്കു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Related posts

കൊവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

Aswathi Kottiyoor

ഒഴിവാക്കുന്ന രേഖകൾ പൊലീസ് പ്രതിഭാഗത്തെ അറിയിക്കണം*

Aswathi Kottiyoor

ജനകീയാസൂത്രണം രജതജൂബിലി, തുടർപരിപാടികൾ സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox