24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുന്നു; സുപ്രീം കോടതി നടപടി ഇതാദ്യമായി
Kerala

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുന്നു; സുപ്രീം കോടതി നടപടി ഇതാദ്യമായി


ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടപടിക്രമങ്ങള്‍ ലൈവ് ആയി സ്ട്രീം ചെയ്യുന്നു. രമണയുടെ അവസാന വിധിപ്രസ്താവങ്ങള്‍ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് ലൈവ് സ്ട്രീമിങ് ആരംഭിച്ചത്. മൂന്ന് വിധിപ്രസ്താവങ്ങളാണ് അദ്ദേഹം ഇന്ന് നടത്തുക. ഇതിന് ശേഷം രമണയുടെ യാത്രയയപ്പ് ചടങ്ങുകളും സംപ്രേഷണം ചെയ്യും. ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീം കോടതിയുടെ നടപടികള്‍ തത്സമയ സംപ്രേഷണം നടത്തുന്നത്.

Related posts

നവകിരണം പദ്ധതി: തൊഴിൽ പരിശീലനം നൽകും

Aswathi Kottiyoor

റേഷൻ അറിയിപ്പ്

Aswathi Kottiyoor

പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ- ഓഫീസിലേക്ക്

Aswathi Kottiyoor
WordPress Image Lightbox