24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • “2030-ഓ​ടെ രാ​ജ്യ​ത്ത് 6ജി ​ല​ഭ്യ​മാ​ക്കും’
Kerala

“2030-ഓ​ടെ രാ​ജ്യ​ത്ത് 6ജി ​ല​ഭ്യ​മാ​ക്കും’

രാ​ജ്യ​ത്ത് 2030-ഓ​ട് കൂ​ടി 6ജി ​മൊ​ബൈ​ൽ സാ​ങ്കേ​തി​ക വി​ദ്യ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മാ​ർ​ട് ഇ​ന്ത്യ ഹാ​ക്ക​ത്ത​ണ്‍ 2022 ഫൈ​ന​ൽ വേ​ദി​യി​ലെ വീ​ഡി​യോ കോ​ളി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി 6ജി ​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ന​ൽ​കി​യ​ത്.

5ജി ​സേ​വ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഒ​ക്ടോ​ബ​ർ മു​ത​ൽ ല​ഭ്യ​മാ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​മാ​ണ് മോ​ദി ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

രാ​ജ്യ​മാ​കെ അ​ല​യ​ടി​ക്കാ​ൻ പോ​കു​ന്ന 5ജി ​വി​പ്ല​വ​ത്തി​ൽ യു​വാ​ക്ക​ൾ പ​ങ്കു​ചേ​ര​ണ​മെ​ന്ന് അഭ്യർഥിച്ച മോദി, 6ജി ​സേ​വ​നം ഉ​ട​ൻ എ​ത്തു​മെ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളെ അപ്രതീക്ഷിതമായി അ​റി​യി​ക്കുകയായിരുന്നു.

Related posts

ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 102 എണ്ണം

Aswathi Kottiyoor

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം കാർഡ്

Aswathi Kottiyoor

പഞ്ചായത്ത് വകുപ്പിൽ സോഫ്ട്വെയർ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി

Aswathi Kottiyoor
WordPress Image Lightbox