23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ഞ്ചു​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം: മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ
Kerala

അ​ഞ്ചു​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം: മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ

സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു​​​ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള സ​​​ന്തോ​​​ഷ് ട്രോ​​​ഫി താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​രി​​​ക്കും ഇ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഫു​​​ട്ബോ​​​ൾ, ഹോ​​​ക്കി എ​​​ന്നീ കാ​​​യി​​​ക​​​വി​​​നോ​​​ദ​​​ങ്ങ​​​ൾ​​​ക്ക് നെ​​​ത​​​ർ​​​ല​​​ന്‍റ്സു​​​മാ​​​യി സം​​​സ്ഥാ​​​നം സ​​​ഹ​​​ക​​​രി​​​ക്കും. ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
അ​​​ത്‌ല ​​​റ്റു​​​ക​​​ൾ​​​ക്ക് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള ന​​​വീ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കും തു​​​ട​​​ക്കം കു​​​റി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

മൂല്യവർധിത ഉൽപ്പന്നം ഇറക്കാൻ കർഷകസംഘം

Aswathi Kottiyoor

ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക്.

Aswathi Kottiyoor

തിരുവനന്തപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox