24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലയിലെ ക്രഷറുകളും ക്വാറികളും വ്യാഴാഴ്ച അടച്ചിടും*
Kerala

കണ്ണൂർ ജില്ലയിലെ ക്രഷറുകളും ക്വാറികളും വ്യാഴാഴ്ച അടച്ചിടും*

*ജില്ലയിലെ ക്രഷറുകളും ക്വാറികളും വ്യാഴാഴ്ച(25/8/22) അടച്ചിടുമെന്ന് ജില്ലാ ക്രഷർ – ക്വാറി അസോസിയേഷൻ പേരാവൂർ ഏരിയാ കമ്മിറ്റി അറിയിച്ചു.നിടുംപൊയിൽ ഇരുപത്തിനാലാം മൈലിലെ ന്യൂ ഭാരത് ക്രഷറിനും ജീവനക്കാർക്ക് നേരെയുമുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്കെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ മുഴുവൻ ക്വാറി- ക്രഷർ സ്ഥാപനങ്ങളും അടച്ചിട്ടും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയുമാണ് പ്രതിഷേധമെന്നും ഭാരവാഹികൾ പറഞ്ഞു*

Related posts

ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 102 എണ്ണം*

Aswathi Kottiyoor

വ്യാഴാഴ്ച വരെ വൈദ്യുതിക്ഷാമം; കരുതലോടെ ഉപയോഗിക്കണം

Aswathi Kottiyoor

ശ്രീലങ്കയിലെ ഗവർണർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox