30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ ഫോൺ : 83 ശതമാനം പ്രവൃത്തി പൂർത്തിയായി
Kerala

കെ ഫോൺ : 83 ശതമാനം പ്രവൃത്തി പൂർത്തിയായി

കെ–-ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് 83 ശതമാനം നിർമാണപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി. 24,357 സ്ഥാപനത്തിന്‌ കണക്ഷൻ നൽകാനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. പദ്ധതിയുടെ ധനസമ്പാദനം സംബന്ധിച്ചും ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാനും സെക്രട്ടറിതല സമിതി രൂപീകരിച്ചു. പദ്ധതിക്കായി ഇതുവരെ 476. 41 കോടി രൂപ ചെലവഴിച്ചു.

Related posts

പ്രകൃതിയെ മുറിവേൽപ്പിക്കാത്ത നിർമാണ രീതി പിന്തുടരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ

Aswathi Kottiyoor

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രംകാ​ത്ത് 8,231 ക​ര്‍​ഷ​ക​ര്‍

Aswathi Kottiyoor

അധ്യാപകരുടെ നിലവാരം സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox