24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം
Kerala

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം

പേരാവൂര്‍ : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂരില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ എം ഷൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി മുസ്തഫ, അനൂപ് മുരിക്കന്‍, പ്രഭാകരന്‍, തോട്ടുങ്കര ബാലന്‍, ബേബി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്‌ട്രോക്ക് ചികിത്സ; 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായി

Aswathi Kottiyoor

ലൈഫ്‌: വായ്‌പാ സാധ്യത പരിശോധിക്കാൻ എട്ടംഗ സമിതി

Aswathi Kottiyoor

ജല സംരക്ഷണത്തിൽ മാറ്റത്തിന്റെ ഏജന്റുമാരായി കുട്ടികൾ പ്രവർത്തിക്കണം: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox