22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 96 അ​ത്യാ​ധു​നി​ക ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ര്‍ സ്റ്റേ​ഷ​നു​ക​ളും പ്ര​വ​ര്‍ത്ത​ന​സ​ജ്ജം
Kerala

96 അ​ത്യാ​ധു​നി​ക ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ര്‍ സ്റ്റേ​ഷ​നു​ക​ളും പ്ര​വ​ര്‍ത്ത​ന​സ​ജ്ജം

സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന വ്യ​​​തി​​​യാ​​​നം മൂ​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യാ​​​ൻ കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തി​​​ല്‍ സ്ഥാ​​​പി​​​ക്കു​​​ന്ന 96 അ​​​ത്യാ​​​ധു​​​നി​​​ക ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വെ​​​ത​​​ര്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​ന സ​​​ജ്ജ​​​മാ​​​യി.

അ​​​ടി​​​ക്ക​​​ടി ഉ​​​ണ്ടാ​​​കു​​​ന്ന വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും പോ​​​ലു​​​ള്ള പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ ഭീ​​​തി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​ത്ത​​​ന്‍ കാ​​​ലാ​​​വ​​​സ്ഥാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ആ​​​ശ്വാ​​​സ​​​മാ​​​കും. അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളും രൂ​​​പ ചെ​​​ല​​​വി​​​ട്ടാ​​​ണ് ഓ​​​രോ വെ​​​ത​​​ര്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ആ​​​കെ 100 ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വെ​​​ത​​​ര്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്.

Related posts

‘സമൂഹ മാധ്യമങ്ങളിലും അച്ചടക്കം മറക്കരുത്’; അനാവശ്യ ഗ്രൂപ്പുകൾ വേണ്ടെന്ന് സിപിഎം.

Aswathi Kottiyoor

സംസ്ഥാനത്ത് ലാബ് നെറ്റ്‌വർക്ക് സംവിധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കാണൂ കേരളാ സ്‌റ്റോറി

Aswathi Kottiyoor
WordPress Image Lightbox