22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കു​ട്ടി​ക​ളെ കാ​റി​ല്‍ ത​നി​ച്ചാ​ക്കി പോ​യാ​ല്‍ ഇനി ത​ട​വും പി​ഴ​യും
Kerala

കു​ട്ടി​ക​ളെ കാ​റി​ല്‍ ത​നി​ച്ചാ​ക്കി പോ​യാ​ല്‍ ഇനി ത​ട​വും പി​ഴ​യും

കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ബു​ദാ​ബി പോ​ലീസിന്റെ മുന്നറിയിപ്പ്.

ഇത്തരത്തില്‍ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെരുമാറുന്നവര്‍ക്ക് 5,000 ദി​ര്‍​ഹം പി​ഴ​യും ജ​യി​ല്‍ ശി​ക്ഷ​യും ല​ഭി​ക്കു​മെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.ട്രാ​ഫി​ക് ആ​ന്‍​ഡ് പ​ട്രോ​ള്‍ ഡ​യ​റ​ക്ട​റേ​റ്റ് ഡ‍​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ല്‍ ഇ​സാ​യ് പ്രാ​ദേ​ശി​ക ടെലി​വി​ഷ​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്തി​നി​ടെ ഒ​രു കു​ട്ടി പി​താ​വി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ലം കാ​റി​ന​ക​ത്തു കി​ട​ന്ന് ശ്വാ​സം മു​ട്ടി മ​രി​ച്ച സം​ഭ​വം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

Aswathi Kottiyoor

ദുരന്ത നിവാരണ മേഖലയിൽ കേരളം നടത്തുന്നതു സമഗ്ര ഇടപെടലുകൾ: മുഖ്യമന്ത്രി

വിസ്‌മയ കേസ് പ്രതി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

Aswathi Kottiyoor
WordPress Image Lightbox