24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • സൗ​ജ​ന്യ അ​ർ​ബു​ദ ഒ​പി ക്ലി​നി​ക് നാ​ളെ
Kelakam

സൗ​ജ​ന്യ അ​ർ​ബു​ദ ഒ​പി ക്ലി​നി​ക് നാ​ളെ

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ൻ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് ഒ​പി ക്ലി​നി​ക്കി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ അ​ർ​ബു​ദ രോ​ഗി​ക​ൾ, കി​ട​പ്പു രോ​ഗി​ക​ൾ എ​ന്നി​വ​രെ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ന​ൽ​കു​ന്നു. മ​ല​ബാ​ർ ക്യാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ. ​ല​തീ​ഷ് കു​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. ഫോ​ൺ: 9562168831.

Related posts

ബ​ഫ​ർ​സോ​ൺ ; ആ​ശ​ങ്ക​യോ​ടെ ആ​റ​ളം, കൊ​ട്ടി​യൂ​ർ നി​വാ​സി​ക​ൾ

Aswathi Kottiyoor

ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു

Aswathi Kottiyoor

സുഗതകുമാരി ടീച്ചറിന്‍റെ ഒന്നാം ചരമവാർഷികം- ഓർമ്മ മരച്ചുവട്ടിൽ സ്മരണ പുതുക്കി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

Aswathi Kottiyoor
WordPress Image Lightbox