24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്രവേശനോത്സവം നാളെ
Kerala

പ്രവേശനോത്സവം നാളെ

പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന പത്താംതരം ഹയർ സെക്കൻഡറി തുല്യത 2022 -23 ബാച്ചിലേക്കുള്ള പഠിതാക്കളുടെ പ്രവേശനോത്സവം 21 ന് ഞായറാഴ്ച 10 മണിക്ക് പേരാവൂർ ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് വികസനവിദ്യാ കേന്ദ്രത്തിലും, പരിധിയിലുള്ള പഞ്ചായത്ത് തുടർവിദ്യാ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ നടത്തിയിട്ടുള്ള മുഴുവൻ പഠിതാക്കളും അന്നേദിവസം പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related posts

ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​ന്‍ കു​ടും​ബ​ശ്രീ ബ​സാ​ര്‍

Aswathi Kottiyoor

എംയിംസ് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കേരളം

Aswathi Kottiyoor

ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox