31.8 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കേളകം എം ജി .എം എവർഗ്രീൻ ഫ്രണ്ട്‌സ്സ് . ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന തെറ്റുവഴിയിലെ ക്യപാഭവൻ . മരിയാ ഭവൻ എന്നിവിടങ്ങളിലെ 350 ഓളം അന്തേവാസികൾക്ക്
Kelakam

കേളകം എം ജി .എം എവർഗ്രീൻ ഫ്രണ്ട്‌സ്സ് . ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന തെറ്റുവഴിയിലെ ക്യപാഭവൻ . മരിയാ ഭവൻ എന്നിവിടങ്ങളിലെ 350 ഓളം അന്തേവാസികൾക്ക്

കേളകം എം ജി .എം എവർഗ്രീൻ ഫ്രണ്ട്‌സ്സ് . ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന തെറ്റുവഴിയിലെ ക്യപാഭവൻ . മരിയാ ഭവൻ എന്നിവിടങ്ങളിലെ 350 ഓളം അന്തേവാസികൾക്ക് ഭഷണവും , അത്യാവിശ്യമായി മോട്ടറിന് ഉപയോഗിക്കാൻ പൈപ്പുകളും നൽകി എവർഗ്രീൻ ഫ്രണ്ട്സ് ഗ്രൂപ്പ് പ്രസിദ്ധണ്ട് ഷാജി ജോർജ് , വൈസ് പ്രസിഡണ്ട് ജോബി കുരുവിള, സെക്കട്ടറി സിനി ബിനോയി , ട്രഷറർ ജെയിംസ് ചെരുവിൽ, ജോയിൻ സെക്കട്ടറി ഉജ്വല മനേജ് എന്നിവർ നേത്യത്തം നൽകി, റെജി കന്നുകുഴി, ജോർജ് കുട്ടി വാത്യാട്ട്, സിബി ചേരിയിൽ ലാലു നീണ്ടു നോക്കി, ശ്രീജ സുനിൽ, ഷീജ ഷിബു, ജിൻസി സന്തേഷ്, എന്നിവർ കൃപ ഭവൻ സന്ദർശിക്കുകയും മറ്റ് മെംബേർസ് ഇതിന്റെ ഭാഗ ബാക്കുകൾ ആകുകയും ചെയ്തു..

Related posts

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം…

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു.

Aswathi Kottiyoor

പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox