24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ചെ​ല​വു​ക​ൾ​ക്കാ​യി 1000 കോ​ടി ക​ട​മെ​ടു​ക്കാ​ൻ സം​സ്ഥാ​നം
Kerala

ഓ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ചെ​ല​വു​ക​ൾ​ക്കാ​യി 1000 കോ​ടി ക​ട​മെ​ടു​ക്കാ​ൻ സം​സ്ഥാ​നം

ഓ​​​ണ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി 1000 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. അ​​​ടു​​​ത്ത​​​മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം അ​​​ട​​​ക്ക​​​മു​​​ള്ള ചെ​​​ല​​​വു​​​ക​​​ൾ​​​ക്കു കൂ​​​ടി​​​യാ​​​ണ് വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഓ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ട​​​ക്കം ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും ന​​​ൽ​​​കേ​​​ണ്ട​​തു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​നി​​​യും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഓ​​​ണ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി കൂ​​​ടു​​​ത​​​ൽ തു​​​ക ഇ​​​നി​​​യും വാ​​​യ്പ​​​യെ​​​ടു​​​ക്കേ​​​ണ്ടി വ​​​രും. ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ 17936 കോ​​​ടി രൂ​​​പ​​​യാ​​​ണ് വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Related posts

വ​യ​നാ​ട്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല്‍​ച്ചു​രം റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ഏ​റ്റെ​ടു​ത്തു.

Aswathi Kottiyoor

കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം: പ്രതിഷേധം തുടരുന്നു, സംഘര്‍ഷം.*

Aswathi Kottiyoor

കൂ​ട്ട​കോ​വി​ഡ് പ​രി​ശോ​ധ​ന; ഇ​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ

Aswathi Kottiyoor
WordPress Image Lightbox